തിങ്കളാഴ്‌ച, ജൂൺ 8, 2026
IndiaTop Stories

വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാൻ ബ്രിട്ടൻ്റെ തീരുമാനം

സാംബത്തിക തട്ടിപ്പിൽ ഇന്ത്യ തേടുന്ന വ്യവസായ പ്രമുഖൻ വിജയ് മില്യയെ ഇന്ത്യക്ക് കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു.

കഴിഞ്ഞ മാസം മുംബൈ അഴിമതി വിരുദ്ധ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മല്യയെ ഇന്ത്യക്ക് കൈമാറാൻ ഡിസംബറിൽ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്റ്റ്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.

അതേ സമയം മല്യക്ക് മേൽക്കോടതിയെ സമീപിക്കാനുള്ള അവസരമുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്