Wednesday, January 29, 2025

Author: Jihadudheen Areekkadan

Saudi ArabiaTop Stories

ട്രംപിന്റെ പ്രഥമ വിദേശ യാത്ര സൗദിയിലേക്ക്  ആകാൻ സാധ്യത

യു എസ് പ്രസിഡന്റ് ആയി രണ്ടാം തവണ അധികാരമേറ്റ ഡൊണാൾഡ് ട്രംപിന്റെ ആദ്യത്തെ വിദേശ യാത്ര സൗദിയിലേക്കോ ബ്രിട്ടനിലേക്കോ ആയിരിക്കുമെന്ന് സൂചന. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ

Read More
Saudi ArabiaTop Stories

സൗദിയിൽ പെട്ടെന്ന് പണമുണ്ടാക്കാൻ കുറുക്ക് വഴികൾ തേടി മലയാളികൾ;  ജയിലിലാകുന്നവരുടെ എണ്ണം കൂടുന്നു

പെട്ടെന്ന് പണക്കാരാകാനുള്ള കുറുക്ക് വഴികൾ അവസാനം മലയാളികളെ എത്തിക്കുന്നത് സൗദിയിലെ ജയിലറകൾക്കുള്ളിൽ. എറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ജിസാൻ സെൻട്രൽ ജയിലിലെ മാത്രം,  20-ലധികം മലയാളികളിൽ അധികവും മയക്ക്

Read More
Saudi ArabiaTop Stories

സൗദിയിൽ ശൈത്യകാലം അവസാനിക്കുന്നത് എന്നായിരിക്കുമെന്ന് വ്യക്തമാക്കി അഖീൽ

ജിദ്ദ:  സൗദിയിൽ ശൈത്യകാലം അവസാനിക്കാൻ ഏകദേശം 34 കാലാവസ്ഥാ ദിനങ്ങൾ ശേഷിക്കുന്നതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ-അഖീൽ പറഞ്ഞു. ഈ കാലയളവിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ നിന്ന് അവധിക്ക് പോയവരുടെ റി എൻട്രി വിസ കാലാവധി പുതുക്കാൻ ഇനി ഇരട്ടി ഫീസ്

സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയവരുടെ റി എൻട്രി കാലാവധി, നാട്ടിലിരിക്കേ പുതുക്കാനുള്ള ഫീസ് ഇരട്ടിയാക്കിയ നിയമം പ്രാബല്യത്തിൽ വന്നു. നേരത്തെ റി എൻട്രി പുതുക്കാൻ ഓരോ

Read More
Saudi ArabiaTop Stories

മസ്ജിദുന്നബവിയിൽ കഴിഞ്ഞയാഴ്ചഎത്തിയത് 56 ലക്ഷം വിശ്വാസികൾ

മദീന: മദീനയിലെ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പള്ളിയിൽ കഴിഞ്ഞയാഴ്ച 56.53 ലക്ഷം വിശ്വാസികൾ എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. 5.87 ലക്ഷം പേർക്ക് നബി സ്വല്ലല്ലാഹു അലൈഹി

Read More
Saudi ArabiaTop Stories

വ്യാഴം മുതൽ തിങ്കൾ വരെ സൗദിയിലെ മിക്ക ഭാഗങ്ങളിലും മഴക്ക് സാധ്യത

ജിദ്ദ: വ്യാഴം മുതൽ തിങ്കളാഴ്ച വരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. പേമാരിക്കു പുറമെ ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും

Read More
Saudi ArabiaTop Stories

സൗദിയിൽ പ്രഭാതനടത്തത്തിനിടെ കുഴഞ്ഞ് വീണ് മലയാളി മരിച്ചു

റിയാദ്: റിയാദിൽ, പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീണ് ആലുവ സ്വദേശി മരിച്ചു. തോട്ടുമുക്കം സ്വദേശി ശൗക്കത്തലി പൂകോയതങ്ങള്‍ (54) ആണ് ഇന്നലെ ശുമൈസി ആശുപത്രിയിൽ വെച്ച് മരിച്ചത്.

Read More
Saudi ArabiaTop Stories

രണ്ടംഗ വാഹന മോഷണ സംഘം റിയാദ് പോലീസ് പിടിയിൽ

റിയാദ് റീജിയൻ പോലീസിൻ്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഡിപ്പാർട്ട്‌മെൻ്റ് പാർക്ക് ചെയ്തതും സ്റ്റാർട്ടിംഗിലിട്ടതുമായ മോഷ്ടിക്കുന്ന രണ്ടംഗ സംഘത്തെ പിടികൂടി. യെമൻ പൗരത്വമുള്ള ഒരു അതിർത്തി സുരക്ഷാ

Read More
GCCTop Stories

സോഷ്യൽ മീഡിയകളിൽ വൈറലായി പ്രവാസം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നവര്‍ക്കുളള ഓർമപ്പെടുത്തൽ

പ്രവാസം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ ഒരു കുറിപ്പ് വൈറലായി മാറിയിരിക്കുന്നു. ആയിരക്കണക്കിനാളുകളാണ് വിവിധ പ്ലാറ്റ്ഫോമുകളിലൂടെ പ്രസ്തുത കുറിപ്പ് ഷെയർ ചെയ്ത്

Read More
Top StoriesWorld

ട്രംപ് സത്യപ്രതിജ്ഞ ചെയ്തു

വാഷിംഗ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ട്രംപിന്റെ രണ്ടാം ഊഴമാണിത്. സുപ്രീംകോടതി ജഡ്ജി സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യന്‍ സമയം രാത്രി 10.30-

Read More