സൗദിയിൽ ഇന്ത്യക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ പാകിസ്ഥാനി അറസ്റ്റിൽ
റിയാദിൽ ഇന്ത്യക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ പാകിസ്ഥാനിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇന്ത്യക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു. പ്രതിയെ
Read More