സൗദി വിസാ സ്റ്റാമ്പിംഗിനുള്ള തൊഴിൽ നൈപുണ്യ പരീക്ഷക്ക് കേരളത്തിലും കേന്ദ്രം
സൗദിയിലേക്ക് പുതിയ തൊഴിൽ വിസകളിൽ പോകുന്നവർക്കുള്ള തൊഴിൽ നൈപുണ്യ പരീക്ഷക്ക് കേരളത്തിലും സെന്റർ ലഭ്യമായത് തൊഴിലന്വേഷകർക്ക് വലിയ ആശ്വാസമാകും. കൊച്ചിയിൽ ഇറാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനു കീഴിലുള്ള
Read More