തൊഴിൽ വിസകൾ വാങ്ങി സൗദിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കേണ്ടത്
ഫ്രീ വിസ എന്ന പേരിൽ സൗദിയിലേക്ക് പോകാനായി വ്യക്തികൾ പണം കൊടുത്ത് വാങ്ങുന്ന തൊഴിൽ വിസകളുടെ കാര്യത്തിൽ നിലവിലെ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ട്രാവൽ മേഖലയിലുള്ളവർ
Read More