സൗദിയിലെ ആരോഗ്യ മേഖലയിലെ സ്വദേശികൾക്കും വിദേശികൾക്കുമുള്ള പെരുന്നാൾ അവധി ദിനങ്ങൾ നിശ്ചയിച്ചു
സൗദി ആരോഗ്യ മന്ത്രാലയം ആരോഗ്യ മേഖലയിലെ സ്വദേശികൾക്കും വിദേശികൾക്കുമുള്ള പെരുന്നാൾ അവധി ദിനങ്ങൾ നിശ്ചയിച്ചു. സൗദി ജീവനക്കാർക്ക് ഏപ്രിൽ 13 വ്യാഴാഴ്ചയായിരിക്കും അവസാന പ്രവൃത്തി ദിനം. പെരുന്നാളിന്
Read More