റിയാദ് ബസ് സർവീസ്; 2 മണിക്കൂറിനുള്ളിൽ 4 റിയാലിന്റെ ടിക്കറ്റിൽഎത്ര ബസുകളിലും കയറാം
റിയാദ്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിയാദ് ബസ് സർവീസ് ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് റിയാദിലെ സ്വദേശികളും വിദേശികളും. ഇന്ന് ആരംഭിച്ച ഒന്നാം ഘട്ടത്തിൽ 340 ലധികം ബസുകൾ ആണ്
Read More