മക്കയിൽ കാളകൾ നടു റോഡിലൂടെ വിരണ്ടോടി ; വീഡിയോ
മക്കയിൽ നടുറോഡിൽ രണ്ട് കാളകൾ വിരണ്ടോടിയത് ആളുകൾ റെക്കോഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചു. ഹയ്യുന്നൂരിയയിലാണ് കാളകൾ വിരണ്ടോടിയത്. കാളകളുടെ പരക്കം പാച്ചിൽ ട്രാഫിക് ബ്ലോക്കുണ്ടാകാൻ കാരണമായി.
Read More