സൗദിക്ക് പുറത്തുള്ള വ്യക്തികൾക്ക് സ്വന്തം നിലയിൽ ഹജ്ജിന് അപേക്ഷിക്കാൻ സാധിക്കുന്ന സംവിധാനം ഒരുങ്ങുന്നു
വ്യക്തിഗത തീർഥാടകർ എന്ന പുതിയ സേവനം ആരംഭിക്കാൻ സൗദി ഹജ്ജ് ഉംറ മന്ത്രാലയം പദ്ധതിയിടുന്നു. സംവിധാനം പ്രാവർത്തികമായാൽ വ്യക്തികൾക്ക് സൗദിക്ക് പുറത്ത് നിന്ന് സ്വന്തം നിലയിൽ തന്നെ
Read More