സൗദി വിസിറ്റ് വിസ ഓൺലൈൻ വഴി പുതുക്കൽ നിർത്തി; പ്രവാസികൾ ചെയ്യേണ്ടത്
സൗദി വിസിറ്റ് വിസകൾ ഓൺലൈൻ വഴി പുതുക്കുന്നത് നിർത്തലാക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിസിറ്റ് വിസകൾ പുതുക്കാൻ ശ്രമിച്ചവർക്ക് ജവാസാത്ത് ഓഫീസിനെ സമീപിക്കാനുള്ള നോട്ടിഫിക്കേഷൻ ആണ് വന്നത്.
Read More