ജിദ്ദ എയർപോർട്ടിൽ കുടുങ്ങിയ മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം
ഒരു ദിവസമായി മലയാളി തീർഥാടകർ ജിദ്ദ എയർപോർട്ടിൽ കുടുങ്ങിയ പ്രശ്നം പരിഹരിച്ചു. യാത്രക്കാരിലധികം പേർക്കും ബോഡിംഗ് പാസ് നൽകുകയും മടക്ക യാത്ര ആരംഭിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Read More