എട്ട് പ്രൊഫഷനുകളിൽ ഞായറാഴ്ച മുതൽ 100% സൗദിവത്ക്കരണം പ്രാബല്യത്തിൽ; നിരവധി പ്രവാസികളെ ബാധിക്കും
മലയാളികളടക്കമുള്ള നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന 8 പ്രൊഫഷനുകളിലെ സൗദിവത്ക്കരണം ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും. അഡ്‌മിനിസ്റ്റ്രേറ്റീവ് സപ്പോർട്ടിംഗ് ജോലിയുമായി ബന്ധപ്പെട്ട ട്രാൻസ്ലേറ്റർ, ഇൻ്റർപ്രെറ്റർ, ലാംഗ്വേജ് സ്പെഷ്യലിസ്റ്റ്, സ്റ്റോർ
Read More