ശനിയാഴ്‌ച, മെയ്‌ 16, 2026
Saudi ArabiaTop Stories

ജഅഫർ ഗരീബ് അന്തരിച്ചു

പ്രശസ്ത അറബ് നടൻ ജഅഫർ അൽ ഗരീബ് അന്തരിച്ചു.

66 വയസ്സായിരുന്നു. മാസങ്ങളായി വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുകയായിരുന്നു അദ്ദേഹം.

സൗദിക്ക് പുറമെ മറ്റു ജിസിസി രാജ്യങ്ങളിലും ജഅഫർ ഗരീബ് തന്റെ പ്രകടനം കാഴ്ച വെച്ചിരുന്നു.

ഥാഷ് മാ ഥാഷ്, ജവാഹിർ, സലാമതുക് എന്നിവയെല്ലാം അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായ പ്രമുഖ സീരീസുകളും പ്രോഗ്രാമുകളും ആയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്