പിതാവിനെയും സഹോദരനെയും തലക്കടിച്ച് വീഴ്ത്തി കുത്തിക്കൊന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൗദി പൗരനെ അൽ അഹ്സയിൽ ഇന്ന് വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്ത മന്ത്രാലയം അറിയിച്ചു. ഹുസൈൻ ബിൻ മുഹമ്മദ് സ്വാലിഹ് എന്ന
Read More