സൗദിയിലെ എല്ലാ കൊറോണ നിയന്ത്രണങ്ങളും ഒഴിവാക്കി; വിദേശത്ത് നിന്ന് വരുന്നവർക്കും ഇളവുകൾ
ചരിത്രപരമായ തീരുമാനത്തിലൂടെ രാജ്യത്തെ മുഴുവൻ കൊറോണ പ്രതിരോധ നിയന്ത്രണങ്ങളും ഒഴിവാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. പുതിയ 8 തീരുമാനങ്ങൾ താഴെ വിവരിക്കുന്നു. ഒന്ന്: മസ്ജിദുൽഹറാം,മസ്ജിദുന്നബവി, മറ്റു പള്ളികൾ
Read More