സൗദിയിൽ ഗുരുതരാവസ്ഥയിലായ കൊറോണ ബാധിതരുടെ എണ്ണം 800 നു താഴെയെത്തി
ജിദ്ദ: സൗദിയിൽ പുതുതായി 1052 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 2036 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലായവരുടെ എണ്ണം ഇന്ന് വീണ്ടും കുറഞ്ഞിട്ടുണ്ട്. 795 പേരാണ് ഇപ്പോൾ
Read More