സൗദിയിലേക്ക് വിസിറ്റിംഗ് വിസയിൽ ബന്ധുക്കളെ കൊണ്ട് വരുന്നവർ തങ്ങളുടെ വിസ എക്സിറ്റടിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തുക
ബന്ധുക്കളെ വിസിറ്റിംഗ് വിസയിൽ കൊണ്ട് വരുന്നവർ തങ്ങളുടെ വിസ ഫൈനൽ എക്സിറ്റടിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഒരു മലയാളി കുടുംബത്തിനുണ്ടായ അനുഭവം ഓർമ്മപ്പെടുത്തുന്നു. സൗദിയിൽ ജോലി ചെയ്യുന്ന
Read More