സൗദിയിൽ പുതിയ കൊറോണ ബാധിതർ 290 മാത്രം; ഹോട്ടൽ ക്വാറൻ്റീൻ നിയമം ലംഘിച്ച വിദേശികൾ പിടിയിൽ; 3.5 കോടിയിലധികം ഡോസ് വാക്സിൻ വിതരണം ചെയ്തു
ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 290 പേർക്ക് മാത്രം. അതേ സമയം 535 പേർ കൂടി സുഖം പ്രാപിച്ചു. ആക്റ്റീവ് കേസുകൾ
Read More