സൗദിയിൽ കൊറോണ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ജിദ്ദ: കൊറോണ വാക്സിൻ സ്വീകരിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വാക്സിനെടുക്കുന്നത് ജീവൻ സംരക്ഷിക്കുന്നതിൽ സുപ്രധാന ഘട്ടമാണെന്നും എല്ലാവരും വാക്സിനേഷനായി
Read More