ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

കോഴിക്കോട് സ്വദേശി ജിദ്ദയിൽ വാഹനമിടിച്ച് മരിച്ചു

ജിദ്ദ: കോഴിക്കോട് നല്ലളം സ്വദേശി തൊണ്ടിയിൽ അഷ്‌റഫ്‌(53) ജിദ്ദയിൽ വാഹനമിടിച്ച് മരിച്ചു.

നടന്ന് പോകുകയായിരുന്ന അഷ്രഫിനെ പിറകിൽ നിന്നെത്തിയ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിച്ച വാഹനം നിർത്താതെ പോയതായാണു റിപ്പോർട്ടുകൾ.
കഴിഞ്ഞ 25 വർഷമായി അഷ്‌റഫ്‌ ജിദ്ദയിൽ ജോലി ചെയ്യുന്നു.

ഭാര്യയും അഞ്ച് മക്കളുമുള്ള അഫ്സലിന്റെ മരുമകൻ നാട്ടിൽ ഡോക്ടറായി സേവനം ചെയ്യുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്