നോമ്പും പെരുന്നാളും 13 നാകുമെന്ന് പ്രവചനം
ജിദ്ദ: ഭൂരിഭാഗം ഇസ് ലാമിക രാജ്യങ്ങളിലെയും റമളാൻ വ്രതാരംഭത്തിന്റെയും പെരുന്നാൾ ദിനത്തിന്റെയും തീയതികൾ ഗോളശാസ്ത്ര നിരീക്ഷണ വിഭാഗം പ്രവചിച്ചു.
ഗോള ശാസ്ത്ര നിരീക്ഷണ പ്രകാരം ഭൂരിഭാഗം ഇസ് ലാമിക രാജ്യങ്ങളിലും റമളാൻ വ്രതം ആരംഭിക്കുന്നത് ഏപ്രിൽ 13 നായിരിക്കും.
ചെറിയ പെരുന്നാൾ മെയ് 13 വ്യാഴാഴ്ചയായിരിക്കുമെന്നും ഗോള ശാസ്ത്ര നിരീക്ഷണത്തിൽ പറയുന്നു.
അതേ സമയം മസപ്പിറവി ദർശിക്കുന്നതിന്റെ അടിസ്ഥാനത്തിലാണു സൗദിയിലും മറ്റു രാജ്യങ്ങളും നോമ്പും പെരുന്നാളുമെല്ലാം തീരുമാനിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
