യമനിൽ നിന്ന് സൗദിയിലേക്ക് ഒലിച്ചെത്തിയ മൈൻ നിർവീര്യമാക്കി
ജിസാൻ: വെള്ളപ്പൊക്കത്തിനെത്തുടർന്ന് യമനിൽ നിന്ന് സൗദി അതിർത്തിക്കുള്ളിലേക്ക് ഒലിച്ചെത്തിയ മൈൻ നിർവീര്യമാക്കിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. പാറക്കല്ല് പോലെ തോന്നിക്കുന്ന ഒരു മൈൻ സൗദി അതിർത്തിക്കുള്ളിൽ കണ്ടെത്തിയതായി
Read More