വ്യാഴാഴ്‌ച, ഒക്ടോബർ 8, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

സൗദിയിൽ വിദേശ തൊഴിലാളിയെ അധിക്ഷേപിച്ച സ്വദേശിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

റിയാദ്: വിദേശ തൊഴിലാളിയെ അധിക്ഷേപിച്ചതിന് സൗദി പൗരനെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂഷനിലെ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി ചൊവ്വാഴ്ച റിപ്പോർട്ട്

Read More
Saudi ArabiaTop Stories

ആദ്യ ഘട്ടത്തിൽ കേരളത്തിൽ എത്തുക വളരെ കുറച്ച് പ്രവാസികൾ മാത്രം

കരിപ്പൂർ: കൊറോണ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണം ആദ്യ ഘട്ടത്തിൽ വളരെ കുറവായിരിക്കും എന്നാണു സൂചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ

Read More
Saudi ArabiaTop Stories

റിയാദിൽ ഹെൽത്ത് ഇൻസ്പക്ടർ ആയി ചമഞ്ഞ് പണം തട്ടിയ വിദേശി പിടിയിൽ

റിയാദ്: ഹെൽത്ത് ഇൻസ്പക്ടർ ആയി ചമഞ്ഞ് പണം തട്ടിയ വിദേശിയെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വാക്താവ് കേണൽ ഷാകിർ അൽ തുവൈജിരി അറിയിച്ചു. യമനി പൗരനാണു

Read More
Saudi ArabiaTop Stories

സൗദിയിൽ അടുത്ത 6 മാസത്തേക്ക് തൊഴിലാളിയുടെ ശമ്പളം 40 ശതമാനം വരെ കുറക്കാം; അതോടൊപ്പം ജോലി സമയവും കുറക്കണം

ജിദ്ദ: കൊറോണ പ്രതിസന്ധി കാരണം സ്വകാര്യ മേഖലക്കുള്ള തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തി സൗദി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം തീരുമാനം ഇറക്കി. അടുത്ത ആറു

Read More
GCCTop Stories

പ്രവാസികളേ…നാട്ടിലേക്ക് മടങ്ങും മുമ്പ് ഒന്ന് ചിന്തിക്കുക ; യോജിച്ച തീരുമാനം എടുക്കുക

ജിദ്ദ: കഴിഞ്ഞ ദിവസമായിരുന്നു നാട്ടിലെ വാട്സപ് ഗ്രൂപിലെ ചർച്ചക്കിടയിൽ ഒരു സുഹൃത്തിൻ്റെ വോയ്സ് മെസ്സേജ് കേൾക്കാനിടയായത്. റി എൻട്രിയിൽ നാട്ടിലുള്ള, 7000 റിയാലിനടുത്ത് പ്രതിമാസം ശംബളം വാങ്ങിയിരുന്ന

Read More
Saudi ArabiaTop Stories

സൗദിയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾ കയറിയ കടകൾ അടപ്പിച്ചു

റിയാദ്: സൗദിയിലെ ഷോപ്പിംഗ് മാളുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും കർഫ്യു ഇളവനുവദിച്ച സമയത്ത് നിബന്ധനകളോടെ തുറക്കാൻ അനുമതി നൽകിയത് കണിശമായിത്തന്നെ അധികൃതർ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. 15 വയസ്സിനു താഴെയുള്ള

Read More
Saudi ArabiaTop Stories

സൗദിയിൽ കർഫ്യു സമയത്ത് പുറത്തിറങ്ങാൻ അനുമതി ലഭിക്കുന്നതിനുള്ള ആപ് ഒരുങ്ങി

ജിദ്ദ: വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യമേഖല സംരംഭങ്ങൾ എന്നിവയുടെ കർഫ്യൂ സമയത്തെ സഞ്ചാരാനുമതി നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള “തവക്കൽന” ആപ്പിൻ്റെ പ്രാരംഭ പതിപ്പ് സജ്ജമായതായി സൗദി ഡാറ്റ ആൻ്റ്

Read More
Saudi ArabiaTop Stories

സൗദിയിൽ ദിവസവും ആയിരത്തിലധികം കൊറോണ ബാധിതർ കാണപ്പെടുന്നതിൻ്റെ കാരണം ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

ജിദ്ദ: രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്ചയോളമായി ദിവസവും ആയിരത്തിലധികം രോഗികൾ കാണപ്പെടുന്നതിൻ്റെ കാരണം സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി. സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ

Read More
Saudi ArabiaTop Stories

കൊറോണ സാഹചര്യത്തിൽ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയതിനു ശേഷം എന്ത് ചെയ്യണം ?

ജിദ്ദ: കർഫ്യൂ ഇളവിനെത്തുടർന്ന് ആളുകൾ ഷോപ്പിംഗിനു വീണ്ടും മടങ്ങിയെത്തിയ സന്ദർഭത്തിൽ സാധന സാമഗ്രികൾ വാങ്ങിയ ശേഷം പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് സൗദി ഫുഡ് ആൻ്റ് ഡ്രഗ്സ് അതോറിറ്റി മുന്നറിയിപ്പ്

Read More
Saudi ArabiaTop Stories

ന്യൂയോർക്ക് ടൈംസ് കൊറോണ ബാധിച്ചെന്ന് വ്യാജ ആരോപണം ഉന്നയിച്ച റിയാദ് ഗവർണ്ണർ കൊറോണ ദുരിതബാധിതരെ സഹായിക്കാനുള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

റിയാദ്: കൊറോണ ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണെന്ന് ന്യൂയോർക്ക് ടൈംസ് വ്യാജ വാർത്ത നൽകിയ റിയാദ് ഗവർണ്ണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്

Read More