ബഹ്റൈനിൽ ഇമാമിനെ കൊലപ്പെടുത്തിയ വിദേശിയുടെ വധ ശിക്ഷ നടപ്പാക്കി
ബഹ്രൈനിലെ പള്ളിയിലെ ഇമാം അബ്ദുൽ ജലീൽ സിയാദിയെ കൊലപ്പെടുത്തുകയും ശരീരം വെട്ടി നുറുക്കി വേസ്റ്റ് ബാഗുകളിലാക്കി ഉപേക്ഷിക്കുകയും ചെയ്ത വിദേശിയുടെ വധ ശിക്ഷ നടപ്പാക്കിയതായി ബഹ്‌റൈൻ അധികൃതർ
Read More