Monday, April 21, 2025

GCC

BahrainGCCKuwaitOmanQatarSaudi ArabiaTop StoriesU A E

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പോകാൻ വഴി ഒരുങ്ങുന്നു; കേരളം പ്രവാസികളെ സ്വീകരിക്കാൻ സജ്ജമെന്ന് മന്ത്രി.

ദുബായ്: കോവിഡ്-19 വ്യാപിക്കുന്ന പാശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പറക്കാൻ ഇന്ത്യക്കാർക്കും വഴി തെളിയുന്നു. യുഎഇയിൽ നിന്നുള്ള പ്രവാസികൾക്കായിരിക്കും ആദ്യ പരിഗണന. ഇവർക്ക് പ്രത്യേക വിമാനം

Read More
GCCTop Stories

നാട്ടിലേക്ക് തിരിച്ചു പോകൽ പ്രായോഗികമല്ല; ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളോടെ ഇവിടെ പിടിച്ചു നിൽക്കുകയാണ് ഏക പോം വഴി.

ഗൾഫ് രാജ്യങ്ങളിൽ ആശങ്കാജനകമാം വിധം കോവിഡ്‌ -19 പടർന്നു പിടിച്ചതിന്റെ ഭീതിയിലാണ്‌ മലയാളികളടക്കമുള്ള വിദേശികളായ പ്രവാസികൾ. ഗൾഫിൽ ഏകദേശം 25 ലക്ഷത്തോളം മലയാളികളുണ്ടെന്നാണ് കണക്ക് . കോവിഡ്‌-19

Read More
GCCSaudi ArabiaTop StoriesU A E

ചെറിയ ലാഭം കൊതിച്ച് വലിയ വിപത്തുകൾ വിളിച്ചു വരുത്തുന്നവർ.

വെബ്‌ഡെസ്‌ക്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കെ, ചിലർ ഈ അവസ്ഥയെ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് അധികാരികൾ. എല്ലാ ബാർബർ

Read More
BahrainGCCKuwaitOmanQatarSaudi ArabiaTop StoriesU A E

പൊറോട്ട വീശുന്ന ബാച്ചിലർ റൂമുകൾ; ലോക്ക്ഡൗൺ കാലത്തെ വിവിധ പരീക്ഷണങ്ങൾ.

ബാചിലർ റൂമുകൾ എന്നും പ്രവാസികളുടെ തനത് കലകളുടെ സംഗമ ഭൂമിയാണ്. കോവിഡ് വഴിമുടക്കിയ ജീവിതോപാധികൾ മനസ്സ് തളർത്തുന്നുണ്ടെങ്കിലും, പിറന്ന നാടിന് തണലേകുന്ന പ്രവാസിക്ക് തളർന്നു പോകാനാവില്ലല്ലോ. കോവിഡ്

Read More
GCCTop Stories

നാട്ടിൽ ഉടനെ മടങ്ങിയെത്താനുള്ള പ്രവാസികളുടെ ആഗ്രഹം നടക്കില്ല

വെബ്ഡെസ്ക്: കോവിഡ്19 പശ്ചാത്തലത്തിൽ ഉടനെ നാട്ടിലെത്താനുള്ള പ്രവാസി സമൂഹത്തിൻ്റെ ആവശ്യം ഉടൻ നടക്കില്ലെന്ന സൂചന നൽകി കേന്ദ്ര നേതൃത്വം. പ്രവാസികൾ നാട്ടിലെത്താൻ മെയ് മാസം വരെ കാത്തിരിക്കേണ്ടി

Read More
GCCSaudi ArabiaTop Stories

ഗൾഫിൽ കൊറോണ ഭേദമായവരുടെ എണ്ണം ഏറ്റവും കൂടുതൽ സൗദിയിൽ

ജിദ്ദ: ഗൾഫ് രാജ്യങ്ങളിൽ കൊറോണ കോവിഡ്19 വൈറസ് ബാധയിൽ നിന്ന് മുക്തി നേടിയവരിൽ അധികവും സൗദി അറേബ്യയിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സൗദിയിൽ ആകെ കൊറോണ ബാധിച്ച 2932

Read More
GCCTop StoriesWorld

കോവിഡ് ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിലും ഉൾപ്പെടെ പകരാം: ലോകാരോഗ്യ സംഘടന

ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിലും COVID-19 വൈറസ് പകരുമെന്ന് ലോകാരോഗ്യ സംഘടന. ഇന്നുവരെ ലഭ്യമായ ഡാറ്റ ഉപയോഗിച്ച്, ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ ഉൾപ്പെടെ എല്ലാ പ്രദേശങ്ങളിലും കോവിഡ്

Read More
GCCOmanTop Stories

ഒമാനിൽ പ്രവാസികൾക്ക് ഓൺലൈൻ വഴി വിസ പുതുക്കാം; റോയൽ ഒമാൻ പോലീസ്

മസ്‌കറ്റ്: ഓൺലൈൻ വഴി എല്ലാ പ്രവാസികൾക്കും വിസ പുതുക്കാമെന്ന് റോയൽ ഒമാൻ പോലീസ്. റോയൽ ഒമാൻ പോലീസിന്റെ വെബ്സൈറ്റ് വഴി വിസ പുതുക്കാം. കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട പ്രത്യേക സാഹചര്യത്തിൽ

Read More
GCCQatarTop Stories

കോവിഡ്: ഖത്തറിൽ രോഗം ബാധിച്ചവരുടെ എണ്ണം 693 ആയി

ഖത്തറില്‍ 59 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ ഖത്തര്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ഖത്തറിൽ രോഗം ബാധിച്ചവരുടെ എണ്ണം 693 ആയി ഉയർന്നു. ബ്രിട്ടനിൽ നിന്ന്

Read More
GCC

കോവിഡ് 19: ഖത്തറിൽ 470 ആയി, കുവൈറ്റിൽ പുതുതായി 17 പേർ, ഒമാനിൽ 9 പേർ,

ഖത്തറിൽ പുതുതായി 10 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഖത്തറിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 460 ആയി. ഇതിൽ പത്തിൽ അഞ്ച് പേരും വിദേശയാത്ര

Read More