അനുകൂല വിധി ലഭിച്ചിട്ടും ഇഴഞ്ഞുനീങ്ങുന്ന പ്രവാസി വോട്ട്
സ്വന്തം നാടിന്റെ ഭാഗധേയം നിർണ്ണയിക്കാൻ പ്രവാസികൾക്ക് അവസരം നൽകണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും അവഗണിച്ചെങ്കിലും നിയമപോരാട്ടത്തിലൂടെ പ്രവാസികൾ തന്നെ ഒടുവിൽ ആ അവകാശം
Read More