പൗരത്വ ഭേദഗതി ബിൽ; പ്രതിഷേധം ശക്തം ; യെച്ചൂരിയും കാരാട്ടും ഡി രാജയും അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയുള്ള രാജ്യ വ്യാപക പ്രതിഷേധം ശക്തമാകുന്നു. ഡൽഹിയിലും ബാംഗ്‌ളൂരും അടക്കമുള്ള 10 പ്രമുഖ നഗരങ്ങളിൽ പ്രതിഷേധം കനക്കുകയാണ് . സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിൽ രാഷ്ട്രീയം
Read More