പാകിസ്ഥാൻ നാഷണൽ ഡേക്ക് ആശംസകൾ നേർന്ന് മോഡി ഇമ്രാൻഖാന് സന്ദേശമയച്ചു
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി പാകിസ്ഥാൻ്റെ ദേശീയ ദിനത്തോടനുബന്ധിച്ച് തനിക്ക് സന്ദേശമയച്ചതായി പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു. പാകിസ്ഥാൻ ജനതക്ക് നാഷണൽ ഡേയോടനുബന്ധിച്ച്
Read More