അഹമ്മദാബാദ് വിമാനദുരന്തം; രാഷ്ട്രപതിയെ അനുശോചനം അറിയിച്ച് സൽമാൻ രാജാവും കിരീടാവകാശിയും
നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട, അഹമ്മദാബാദ് വിമാനാപകടത്തിൽ സൗദി അറേബ്യൻ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച അനുശോചന സന്ദേശങ്ങളിലൂടെയാണ് സൽമാൻ ബിൻ
Read More