136 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി വീണ്ടും ലോക് സഭയില്‍ മടങ്ങിയെത്തി
ന്യൂഡൽഹി: അപകീര്‍ത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യനാക്കിയ രാഹുല്‍ ഗാന്ധി സുപ്രീംകോടതി വിധിയെത്തുടർന്ന് വീണ്ടും അയോഗ്യത മാറി ലോക്‌സഭയില്‍ തിരികെയെത്തി. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കൈകൂപ്പി തൊഴുതതിന്
Read More