Monday, April 21, 2025

Kerala

GCCKeralaTop Stories

മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകർക്കായി ലോൺ മേള

നോര്‍ക്ക റൂട്ട്‌സ്, കാനറ ബാങ്ക്, ആസ്റ്റര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കല്‍പകഞ്ചേരി മൈല്‍സ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ പ്രവാസി സംരംഭകര്‍ക്കായി ലോണ്‍ മേള സംഘടിപ്പിക്കുന്നു. മാര്‍ച്ച് 7,8 തീയ്യതികളില്‍

Read More
KeralaSaudi Arabia

17 വർഷമായി കേരള പോലീസ് അന്വേഷിക്കുന്ന കുറ്റവാളി സൗദിയിൽ പിടിയിൽ

റിയാദ് :കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കേരള പോലീസ് കഴിഞ്ഞ 17 വർഷമായി അന്വേഷിക്കുന്ന പ്രതി സൗദി പോലീസിന്റെ പിടിയിൽ. വയനാട് ജംഗിൾ പാർക്ക് റിസോർട്ട് ഉടമ അബ്ദുൽ കരീമിനെ

Read More
KeralaTop Stories

കോഴിക്കോട് നിന്നും ദമ്മാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തിര ലാൻഡിങ്

കോഴിക്കോട് നിന്നും ദമ്മാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തിരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി. സാങ്കേതിക തകരാർ മൂലമാണ് പൈലറ്റ് വിമാനത്തിന് അടിയന്തിര ലാൻഡിങ്ങിന് അനുമതി

Read More
KeralaTop Stories

നോർക്ക – കേരളാബാങ്ക് പ്രവാസി ലോൺമേള ഫെബ്രുവരി 28 ന് കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളാ ബാങ്കും സംയുക്തമായി ഫെബ്രുവരി  28-ന് പ്രവാസി ലോൺമേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക

Read More
KeralaTop StoriesTravel

ശിഹാബ് ചോറ്റൂരിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; വീണ്ടെടുത്തു

മലപ്പുറത്ത് നിന്ന് മക്കയിലേക്ക് നടന്ന് പോകുന്ന ശിഹാബ് ചോറ്റൂരിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കുബുദ്ധികൾ ഹാക്ക് ചെയ്തു. സേലത്ത് ഉള്ള ഒരു പയ്യൻ ആണ് ഹാക്ക് ചെയ്തത് എന്നാണ്‌

Read More
Kerala

തുവ്വൂർ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി സ്നേഹഹസ്തം സുരക്ഷാ പദ്ധതി

തുവ്വൂർ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി സ്നേഹഹസ്തം സുരക്ഷാ പദ്ധതി രണ്ടാം വർഷത്തേക്കുള്ള അംഗത്വ ക്യാമ്പയിൻ ഉത്ഘാടനം, വണ്ടൂർ നിയോജമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി. എ.

Read More
KeralaSaudi Arabia

റി എൻട്രിയിൽ നാട്ടിൽ അവധിക്ക് പോയസൗദി പ്രവാസിയുടെ അപ്രതീക്ഷിത മരണം; കണ്ണീരിലാണ്ട് അൽഹസ്സ പ്രവാസ ലോകം

അൽഹസ്സ:  അവധിയ്ക്ക് റിയാസ് റഹിം നാട്ടിലേയ്ക്ക് പോയപ്പോൾ ആരും കരുതിയിരുന്നില്ല, അത് മടക്കമില്ലാത്ത ഒരു യാത്രയാകുമെന്ന്.  അൽഹസ്സ മേഖലയിൽ നവയുഗത്തിലൂടെ നടത്തിയ ജീവകാരുണ്യത്തിന്റെ കാരുണ്യസ്പർശം അവസാനിപ്പിച്ച്, റിയാസ് ജീവിതത്തിൽ നിന്നും അപ്രതീക്ഷിതമായി വിട വാങ്ങിയത് ഇനിയും ഉൾക്കൊള്ളാൻ അൽഹസ്സയിലെ നവയുഗം പ്രവർത്തകർക്കായിട്ടില്ല. നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ ശോഭ യൂണിറ്റ് സജീവപ്രവർത്തകനായ കൊല്ലം കരുനാഗപ്പള്ളിയിലെ വടക്കൻ മൈനാഗപ്പള്ളി അഞ്ചുവിള വടക്കതിൽ റിയാസ് റഹിം(43 വയസ്സ്) കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാലു മാസത്തെ അവധിയ്ക്ക് നാട്ടിലേയ്ക്ക് പോയത്. ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബവുമൊത്ത് അവധിക്കാലം സന്തോഷത്തോടെ ചിലവഴിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. ഞായറാഴ്ച അടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുത്തു പാതിരാത്രിയിൽ മടങ്ങിയെത്തിയ റിയാസ് വീട്ടിൽ ഉറങ്ങാൻ കിടന്നു. തിങ്കളാഴ്ച രാവിലെ ഭാര്യ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണം. വളരെയേറെ മനുഷ്യ സ്നേഹിയായ ഒരു ചെറുപ്പക്കാരനായിരുന്നു റിയാസ്.  നവയുഗം അൽഹസ്സ മേഖലയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന റിയാസ്, അത് വഴി വലിയൊരു സൗഹൃദവലയത്തിനും ഉടമയായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ദുരിതപ്രളയകാലത്തും, സൗദി നിശ്ചലമായ കൊറോണ ലോക്ക്ഡൌൺ കാലത്തും, കഷ്ടപ്പെടുന്നവരെ സഹായിക്കാനും, നവയുഗം അൽഹസ്സ ജീവകാരുണ്യവിഭാഗം നടത്തിയ പ്രവർത്തനങ്ങളിൽ റിയാസ് വഹിച്ച പങ്ക് വളരെ വലുതാണ്. റിയാസ് റഹീമിന്റെ അപ്രതീക്ഷിത നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജാതി, മത, വർഗ്ഗ വ്യത്യാസങ്ങൾ നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്ന,  മനസ്സിൽ നന്മകൾ നിറഞ്ഞ ഒരു ചെറുപ്പക്കാരനായിരുന്നു റിയാസ് റഹിം. ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾ ബാക്കി വെച്ചിട്ടാണ് അദ്ദേഹം യാത്രയായത്. റിയാസിന്റെ ദീപ്തമായ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നതായും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Read More
GCCKeralaTop Stories

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ സൗജന്യ പരിശീലന പരിപാടി എറണാകുളത്ത്

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളത്ത് 2023 ഫെബ്രുവരിയിൽ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ ഫെബ്രുവരി 15 നകം

Read More
IndiaKeralaTop Stories

ഹജ്ജ്:കരിപ്പൂർ വിമാനത്താവളവും പുറപ്പെടൽ കേന്ദ്രം; നിരവധി തീർഥാടകർക്ക് ചുരുങ്ങിയ നിരക്കിൽ അവസരമൊരുങ്ങും

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഹജ് തീർഥാടനത്തിനുള്ള അന്തിമ രൂപരേഖ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ചു. കേരളത്തിലെ കോഴിക്കോട്, കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങൾ അടക്കം രാജ്യത്തെ

Read More
KeralaTop Stories

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി തീർഥാടക മരിച്ചു

പരിശുദ്ധ ഉംറ കർമ്മം കഴിഞ്ഞ് ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് മടങ്ങവെ ഒളവണ്ണ ഒടുമ്പ്ര സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു. ഒളവണ്ണ പൂക്കാട്ട് സഫിയ (50 )ആണ് മരിച്ചത്.

Read More