Tuesday, December 3, 2024

Kerala

KeralaTop Stories

പ്രതീക്ഷകൾ വിഫലം; എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ ശുചീകരണത്തിനിറങ്ങി കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ് വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ

Read More
KeralaQatarTop Stories

അടുത്തയാഴ്ച വിവാഹം കഴിക്കാനിരുന്ന പ്രവാസി യുവാവ് മരിച്ചു

മലപ്പുറം എരമംഗലത്ത് പ്രവാസി യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ്  ഇന്ന് പുലർച്ചെ മരിച്ചത്. ഖത്തറിലായിരുന്ന യുവാവ് രണ്ടാഴ്ച

Read More
KeralaTop Stories

മലപ്പുറത്ത് ഓട്ടോയും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് അപകടം;  ദമ്പതികളും മകളും മരിച്ചു

മലപ്പുറം മേൽമുറിയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്ദമ്പതികളും മകളും മരിച്ചു. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ എന്നിവരാണ് മരിച്ചത്.

Read More
KeralaKuwaitTop Stories

ഇനിയെന്ന് മടങ്ങുമെന്ന ചോദ്യം വരില്ല; സ്വപ്നങ്ങൾ പേറി പറന്നവർ ചേതനയറ്റ് തിരിച്ചെത്തിയപ്പോൾ ഉള്ളുലഞ്ഞ് കേരളം

കൊച്ചി: ലീവ് എന്ന് തീരും എന്ന ചോദ്യമില്ല, എന്നാണ് മടങ്ങുക എന്ന അന്വേഷണമില്ല, വർണ്ണക്കടലാസിൽ പൊതിഞ്ഞ മധുര മിഠായികളില്ല, അത്തറിന്റെ മണമുള്ള പെട്ടിയുമായി വരേണ്ടവർ ചേതനയറ്റ് തിരികെയെത്തിയപ്പോൾ

Read More
KeralaTop Stories

മഴ പെയ്യുന്ന രാത്രിയിൽ മുസ്‌ലിയാർക്കും ഗർഭിണിയായ ഭാര്യക്കും തുണയായി ഗോകുൽ

എഴുത്തുകാരനായ രിള് വാൻ അബുബക്കർ ആക്കോടിന്റെ ഒരു കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. കുറിപ്പ് താഴെ വായിക്കാം. “വൈകീട്ട് ചായ കുടിക്കുമ്പോഴാണ് അഷ്കര്‍ സഅദി സംഭവമെന്നോട്

Read More
KeralaTop Stories

കേരളത്തിൽ മാസപ്പിറവി കണ്ടു; ബലി പെരുന്നാള്‍ ജൂണ്‍ 17ന്

കോഴിക്കോട്: കാപ്പാട് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ശനിയാഴ്ച ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച്ച ബലി പെരുന്നാളും  ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. അതേ

Read More
KeralaTop Stories

കോഴിക്കോട് ഓടുന്ന കാറിന് തീപ്പിടിച്ച് ഡ്രൈവർ വെന്ത് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കോന്നാട് ബീച്ച് റോഡിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിന് തീപിടിച്ചു അപകടം. അപകടത്തിൽ  ഡ്രൈവർ വെന്തുമരിച്ചു. അതേ സമയം  ആളെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ്‌ റിപ്പോർട്ട്. സംഭവത്തിൽ കാർ

Read More
KeralaTop Stories

പ്രവാസികൾ ആവേശത്തോടെ ഏറ്റെടുത്ത മണ്ഡലങ്ങളിലെല്ലാം വൻ ഭൂരിപക്ഷം

പ്രവാസി വോട്ട് എന്ന ആശയം ഒരു ബാലികേറാമലയായി തുടരുമ്പോഴും, നാടിന്റെ ഓരോ തിരഞ്ഞെടുപ്പിനെയും നാട്ടുകാരേക്കാൾ ആവേശത്തോടെ ഉറ്റുനോക്കുന്നവരാണ് പ്രവാസികൾ, പ്രത്യേകിച്ചും ഗൾഫ് പ്രവാസികൾ. കഴിയുന്നതും നാട്ടിൽ നടക്കുന്ന

Read More
KeralaTop Stories

കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല, തോൽവിയുടെ കാരണം പരിശോധിക്കും; എം വി ഗോവിന്ദൻ

കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട തോൽവിയുടെ കാരണം പരിശോധിക്കുമെന്നും അദ്ദേഹം

Read More
KeralaTop Stories

ഇത്തവണയും ഒരു തരി കനൽ മാത്രം; പാട്ടു പാടാതെ ആലത്തൂരിനെ പാട്ടിലാക്കി കെ രാധാകൃഷ്ണന്‍

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വിജയിച്ചു. 1708 വോട്ടിന് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാർത്ഥി വി ജോയിക്കെതിരെ അടൂർ പ്രകാശ് വിജയം ഉറപ്പിച്ചത്. ഇന്ന്

Read More