Wednesday, April 30, 2025

Kuwait

KuwaitTop Stories

വിസ തട്ടിപ്പ്; 34 ഇന്ത്യക്കാർ 6 മാസമായി കുവൈത്തിൽ പ്രയാസത്തിൽ

ബ്ളാക്ക് ലിസ്റ്റ് ചെയ്യപ്പെട്ട റിക്രൂട്ട്മെൻ്റ് ഏജൻസിയുടെ തൊഴിൽ തട്ടിപ്പിന്നിരകളായി ദക്ഷിണ കന്നഡയിൽ നിന്നുള്ള 34 പേർ കുവൈത്തിൽ കഴിഞ്ഞ 6 മാസമായി കുരുക്കിൽ. വിവരം അറിഞ്ഞിട്ടും കുവൈത്തിലെ

Read More
KuwaitTop Stories

കുവൈത്തിൽ വിദേശി കുടുംബങ്ങൾ കുറഞ്ഞ് ബാച്ചിലേഴ്‌സ് കൂടിയത് ലൈംഗികാതിക്രമങ്ങൾ വർധിപ്പിക്കുന്നു

കുവൈത്ത് സിറ്റി : വിദേശി കുടുംബങ്ങൾ രാജ്യത്ത് കുറയുന്നതും പകരം ബാച്ചിലേഴ്‌സ് വർധിക്കുന്നതും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുവെന്ന് റിപ്പോർട്ട്. ഓരോ വർഷവും 200 കേസുകളാണ് കുട്ടികൾക്കെതിരെയുള്ള

Read More
KuwaitTop Stories

കുവൈത്തിൽ സ്പോൺസർ ലൈംഗികമായി പീഡിപ്പിച്ച വേലക്കാരി മരിച്ചു

കുവൈത്തിൽ സ്പോൺസർ ലൈംഗികമായി പീഡിപ്പിക്കുകയും കഠിനമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌ത ഫിലിപ്പീൻസ് വേലക്കാരി മരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഫിലിപൈൻസ് അധികൃതർ കുവൈത്തി ഗവണ്മെൻ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 47

Read More
KuwaitTop Stories

കുവൈത്തികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിപ്പിക്കാൻ സർക്കാർ

കുവൈത്ത് പൗരന്മാരെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനു പ്രേരിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സർക്കാർ തലത്തിൽ ജോലി ചെയ്യുന്നവരെപ്പോലെത്തന്നെ സ്വകാര്യ

Read More
KuwaitTop Stories

കുവൈത്തിൽ റമളാൻ സേഫ്റ്റി കാംബയിൻ പ്രഖ്യാപിച്ചു

റമളാനിൽ ആക്സിഡൻ്റുകൾ കുറക്കുക എന്ന ലക്ഷ്യവുമായി വി കെയർ ഗ്രൂപ്പ് ഈ വർഷത്തെ റമളാൻ സേഫ്റ്റി കാംബയിൻ പ്രഖ്യാപിച്ചു. ”അപകടങ്ങളില്ലാത്ത റമളാനിനായി ഒന്നിക്കാം” എന്ന മുദ്രാവാക്യവുമായാണു ഈ

Read More
KuwaitTop Stories

മെയ് മാസത്തിലെ നാലു ദിവസങ്ങളിൽ മാത്രം 30,000 വിദേശികൾ കുവൈത്ത് വിട്ടു

കുവൈത്തിലെ വിദേശ താമസക്കാരുടെ എണ്ണത്തിൽ ഈ മാസം വൻ കുറവ് രേഖപ്പെടുത്തി. മെയ് 1 മുതൽ മെയ് 4 വരെയുള്ള കാലവയളവിലാണു 30,000 വിദേശികളുടെ കുറവ് രേഖപ്പെടുത്തിയത്.

Read More
KuwaitTop Stories

കുവൈത്തിലെ സ്വദേശികളുടെയും വിദേശികളുടെയും ധനവിനിയോഗത്തിൽ വർധനവ്

കുവൈത്തിലെ സ്വദേശികളുടെയും വിദേശികളുടെയും ചെലവിൽ വർധനവ് രേഖപ്പെടുത്തിയതായി കുവൈത്ത് കേന്ദ്ര ബാങ്കിൻ്റെ സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 4 ശതമാനമാണു വർധനവുണ്ടായിരിക്കുന്നത്. പോയിൻ്റ് ഓഫ് സെയിൽ മഷീനുകൾ

Read More
KuwaitTop Stories

വിമാനത്തിൻ്റെ ടയറിനടിയിൽ പെട്ട് മലയാളി മരിച്ചു

കുവൈത്ത് സിറ്റി: വിമാനത്തിൻ്റെ ടയറിനടിയിൽ കുടുങ്ങി മലയാളി ടെക്നീഷ്യൻ മരിച്ചു. കുവൈഥ്റ്റ് എയർവേസ് ടെക്നീഷ്യനായ തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രനാണു ദാരുണാന്ത്യം സംഭവിച്ചത്. ഇന്നലെ വൈകുന്നേരം കുവൈത്ത്

Read More
KuwaitTop Stories

റമളാനിൽ പൊതു സ്ഥലങ്ങളിൽ പരസ്യമായി ഭക്ഷണം കഴിച്ചാൽ ജയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വിശുദ്ധ റമളാനിൽ പകൽ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്ക് അധികൃതരുടെ മുന്നറിയിപ്പ്. റമളാൻ മാസത്തിൽ പകൽ സമയം പരസ്യമായി ഭക്ഷണം കഴിക്കുന്നവർ പിഴയും

Read More
KuwaitTop Stories

മസ്സാജ് പാർലറുകളിൽ അർധരാത്രി മിന്നൽ പരിശോധന; നിരവധി പേർ പിടിയിൽ

കുവൈത്ത് സിറ്റി: മസ്സാജ് പാർലറുകളിലും, സ്പാകളിലും നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി പേർ പിടിയിലായി. സാൽമിയയിലെയും ഹവാലിയിലെയും മസ്സാജ് പാർലറുകളാണ് റൈഡ് ചെയ്തതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട്

Read More