ഇന്ത്യയടക്കം 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്തിലിറങ്ങണമെങ്കിൽ കൊറോണയില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധം
കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധ തടയുന്നതിൻ്റെ ഭാഗമായി ശക്തമായ പ്രതിരോധ നടപടികളുമായി കുവൈത്ത് ഭരണകൂടവും രംഗത്തെത്തി. കുവൈത്ത് ഹെൽത്ത് അതോറിറ്റി നിർദ്ദേശമനുസരിച്ച് കുവൈത്ത് സിവിൽ ഏവിയേഷൻ
Read More