കുവൈത്തിൽ ഭാര്യക്കും മക്കൾക്കുമല്ലാത്തവർക്കുള്ള അധിക ഇൻഷുറൻസ് തുക ഒഴിവാക്കി
കുവൈത്തിൽ ആശ്രിത വിസയിലുള്ള ഭാര്യക്കും മക്കൾക്കുമൊഴികെയുള്ള മറ്റ് ആശിതർക്ക് ( മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയവർ) ഏർപ്പെടുത്തിയിരുന്ന അധിക ആരോഗ്യ ഇൻഷുറൻസ് തുക ഒഴിവാക്കി. നേരത്തെ ഇത്തരത്തിലുള്ള ആശ്രിതർക്ക്
Read More