ചൊവ്വാഴ്‌ച, ജൂൺ 9, 2026
KuwaitTop Stories

കുവൈത്തിൽ താത്ക്കാലിക-തെരുവ് കച്ചവട സ്ഥലങ്ങളിൽ പരിശോധന

ജിലീബ് അശുയൂഖിലെയും അൽ ഹസ്സവിയിലെയും താത്ക്കാലിക മാർക്കറ്റിലും തെരുവ് കച്ചവടസ്ഥലങ്ങളിലും ഫർവാനിയ ഗവർണ്ണറേറ്റ് സുരഷാ വിഭാഗം പരിശോധനകൾ നടത്തി.

നിരവധി ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ഇലക്ടിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

നിയമ ലംഘകരെ തടയിടുന്നതിനായുള്ള സുരക്ഷാ കാംബയിനിൻ്റെ ഭാഗമായാണു ഫർവാനിയ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ പരിശോധനകൾ നടന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്