Saturday, May 10, 2025

Kuwait

KuwaitTop Stories

കുവൈത്തിൽ കെട്ടിടങ്ങൾക്ക് മുകളിൽ അനധികൃത നിർമ്മാണം നടത്തിയാൽ പിഴ

കുവൈത്തിൽ കെട്ടിടങ്ങൾക്ക് മുകളിൽ അനധികൃത നിർമ്മാണം നടത്തിയാൽ 1000 ദീനാർ മുതൽ 5000 ദീനാർ വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. കാപിറ്റൽ ഗവർണ്ണറേറ്റ് മുനിസിപ്പാലിറ്റിയിലെ കൈയേറ്റം ഒഴിപ്പിക്കൽ

Read More
KuwaitTop Stories

കുവൈത്തിൽ മദ്യ വില്പനശാല നടത്തിയ നേപ്പാളികളെ അറസ്റ്റ് ചെയ്തു

മദ്യ വില്പന ശാല നടത്തിയ നാലു നേപ്പാളികളെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് പേർ സ്ത്രീകളാണ്. നേപ്പാളികൾ ധാരാളം താമസിക്കുന്ന ഏരിയയിലായിരുന്നു മദ്യ വില്പന

Read More
KuwaitTop Stories

പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്ന വ്യക്തിഗത പേജുകൾക്കും അക്കൗണ്ടുകൾക്കും ലൈസൻസ് വേണ്ട

കൊമേഴ്സ്യൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്ന പേഴ്സണൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും പേജുകൾക്കും ലൈസൻസ് ആവശ്യമില്ലെന്ന് കുവൈത്ത് ഇലക്ട്രോണിക് മീഡിയ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ വ്യക്തമാക്കി. അവ വ്യക്തിഗത അക്കൗണ്ടുകളാണു എന്നതാണു

Read More
KuwaitTop Stories

വിദേശ നിക്ഷേപകരുടെ ആകർഷണ കേന്ദ്രം കുവൈത്തെന്ന് റിപ്പോർട്ട്

വിദേശ നിക്ഷേപകർക്ക് ഏറ്റവും ആകർഷകമായ രാജ്യമാണു കുവൈത്തെന്ന് റിപ്പോർട്ട്. ബ്ളൂംബർഗിൻ്റെയും ക്രഡിറ്റ് സ്വിസ്സെയുടെയും കണ്ടെത്തലിലാണിത് സൂചിപ്പിക്കുന്നത്. 2017 ആഗസ്തിൽ കുവൈത്ത് സ്റ്റോക്ക് മാർക്കറ്റ് 200 മില്ല്യൻ ഡോളറായിരുന്നെങ്കിൽ

Read More
KuwaitTop Stories

കുവൈത്തിൽ സ്വദേശികളിൽ നിന്നോ വിദേശികളിൽ നിന്നോ നേരിട്ട് ടാക്സ് ഈടാക്കില്ല

കുവൈത്തിൽ  സ്വദേശികളിൽ നിന്നോ വിദേശികളിൽ നിന്നോ നേരിട്ട് ടാക്സ് ഈടാക്കില്ലെന്ന് പ്ളാനിംഗ് ആൻ്റ് ഡെവലപ്മെൻ്റ് സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ ഡോ: ഖാലിദ് മഹ്ദി അറിയിച്ചു. അതേ

Read More
KuwaitTop Stories

ഇഖാമ നിലവിലുള്ള 6 ലക്ഷത്തിൽ പരം പേർക്ക് കുവൈത്തിൽ പ്രവേശന വിലക്ക്

കുവൈത്ത് സിറ്റി: ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 6,18,365 പേർക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിനു വിലക്കുള്ളതായി റെസിഡൻസി അഫയർസ് ജനറൽ ഡിപ്പാർട്ട്മെൻ്റിൻ്റെ കണക്കുകൾ പറയുന്നു. ഇത്രയും പേർക്ക് നിലവിൽ വാലിഡ്

Read More
KuwaitTop Stories

രക്ഷിതാക്കളെ വിസിറ്റിംഗ് വിസയിൽ കൊണ്ട് വരാൻ 500 ദീനാർ ശംബളം വേണം

കുവൈത്തിൽ രക്ഷിതാക്കളെ വിസിറ്റിംഗ് വിസയിൽ കൊണ്ട് വരുന്നതിനുള്ള ശംബള പരിധി 500 ദീനാറായി ഉയർത്തി. അധികൃതരുടെ പുതിയ ഉത്തരവ് പ്രകാരം കുവൈത്തിൽ ജോലി ചെയ്യുന്ന ഒരു വിദേശിക്ക്

Read More
KuwaitTop Stories

ജോലിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന ഇന്ത്യൻ നഴ്സുമാർ അടുത്തയാഴ്ച ജോലിയിൽ പ്രവേശിക്കും

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാരായി റിക്രൂട്ട് ചെയ്യപ്പെടുകയും ജോലിയിൽ നിയമിക്കപ്പെടാതെ രണ്ട് വർഷം പ്രയാസപ്പെടുകയും ചെയ്ത ഇന്ത്യൻ നഴ്സുമാരിൽ 73 പേർ അടുത്തയാഴ്ച ജോലിയിൽ പ്രവേശിക്കും. ആകെ

Read More
KuwaitTop Stories

കുവൈത്തിൽ വിസക്കച്ചവടക്കാരുടെ ചതിയിൽ പെട്ട് നിരവധിയാളുകൾ ജയിലിൽ

വിസക്കച്ചവടക്കാരുടെ കെണികളിൽ പെട്ട് നിരവധി പ്രവാസികൾ കുവൈത്തി ജയിലുകളിൽ കഴിയുന്നതായി റിപ്പോർട്ട്. രണ്ടും മൂന്നും ലക്ഷം രൂപയൊക്കെ ലോണെടുത്ത് കമ്മീഷൻ ഏജൻ്റുമാർക്ക് നൽകിയാണു പലരും കുവൈത്തിൽ എത്തിപ്പെടുന്നത്.

Read More
KuwaitTop Stories

കുവൈത്തിൽ നിലവിൽ ഒരു ലക്ഷത്തിൽ പരം താമസ കുടിയേറ്റ നിയമ ലംഘകർ

ഈ വർഷം ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം കുവൈത്തിൽ 1,09721 താമസ കുടിയേറ്റ നിയമ ലംഘനങ്ങൾ നടത്തിയ വിദേശികൾ ഉള്ളതായി അധികൃതർ വെളിപ്പെടുത്തി. ഇതിൽ 61,506 പുരുഷന്മാരും

Read More