Friday, March 6, 2026

Middle East

Middle EastTop StoriesWorld

ഇറാനുനേരെ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം; ഇസ്രായേലിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, ഖത്തറിൽ ജാഗ്രതാ നിർദ്ദേശം

മിഡിൽ ഈസ്റ്റിലെ സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയേൽപിച്ചുകൊണ്ട് ശനിയാഴ്ച പുലർച്ചെ ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്കുനേരെ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇസ്രായേലിന് നേരെയുള്ള ഭീഷണികൾ ഇല്ലാതാക്കാനുള്ള ‘മുൻകരുതൽ ആക്രമണം’

Read More
Middle EastTop Stories

അമേരിക്കൻ നാവികസേനയ്ക്ക് ഭീഷണിയായി ഇറാന്റെ പുതിയ നീക്കം; സൂപ്പർസോണിക് മിസൈലുകൾക്കായി ചൈനയുമായി കൈകോർക്കുന്നു

പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, ചൈനയിൽ നിന്ന് ക്രൂയിസ് മിസൈലുകൾ വാങ്ങാനുള്ള നീക്കവുമായി ഇറാൻ. ഇത് മേഖലയിലെ അമേരിക്കൻ നാവികസേനയ്ക്ക് വലിയ വെല്ലുവിളിയാകുമെന്ന് ആയുധ വിദഗ്ധർ വിലയിരുത്തുന്നു. ഇറാൻ

Read More
Middle EastTop StoriesWorld

യുദ്ധഭീതി; ഇസ്രായേലിൽ ജാഗ്രതാ നിര്‍ദ്ദേശം, ഇന്ത്യക്കാർ എത്രയും വേഗം ഇറാൻ വിടണമെന്ന് എംബസി

അമേരിക്കയും ഇറാനും തമ്മിലുൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരോടും എത്രയും വേഗം രാജ്യം വിടാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. തെഹ്‌റാനിലെ ഇന്ത്യൻ എംബസിയാണ് അതീവ

Read More
Middle EastTop Stories

ഫലസ്തീൻ ഗ്രാമത്തിൽ ഇസ്രായേൽ കുടിയേറ്റക്കാരുടെ അഴിഞ്ഞാട്ടം; 19 കാരനെ വെടിവെച്ചു കൊന്നു, 300 ലധികം ആടുകളെ കവർന്നു

വെസ്റ്റ് ബാങ്കിലെ മുഖ്‌മാസ് ഗ്രാമത്തിൽ ഇസ്രായേൽ കുടിയേറ്റക്കാർ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 19 വയസ്സുകാരനായ നസ്‌റല്ല മുഹമ്മദ് ജമാൽ അബു സിയാം കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തിൽ

Read More
Middle EastTop Stories

നെതന്യാഹുവിന് പ്രോസ്റ്റേറ്റ് ക്യാൻസറോ? വാർത്ത പ്രചരിച്ചതോടെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ട് പിഎം ഓഫീസ്

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കിടെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ട് പിഎം ഓഫീസ്. നെതന്യാഹുവിന് മാരകമായ പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചിട്ടുണ്ടെന്ന

Read More
Middle EastSaudi ArabiaTop Stories

ഫലസ്തീനിൽ ‘അറേ മദീന’ പ്രഖ്യാപനവുമായി ഇസ്രായേൽ; സമാധാന സാധ്യതകൾ തകർക്കുന്ന നീക്കത്തിനെതിരെ സൗദിയും യുഎഇ യുമടക്കമുള്ള വിവിധ രാജ്യങ്ങൾ

വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഭൂമിയെ അറേ മദീനയായി പ്രഖ്യാപിക്കാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ സൗദി അറേബ്യയുൾപ്പെടെയുള്ള എട്ട് പ്രമുഖ രാജ്യങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സൗദി അറേബ്യ, ജോർദാൻ,

Read More
Middle EastTop StoriesWorld

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ വൻ സൈനികാഭ്യാസം; ലക്ഷ്യം സുരക്ഷാ ഭീഷണികളെ നേരിടലെന്ന് വിപ്ലവ ഗാർഡുകൾ

അമേരിക്കയുമായുള്ള നിർണ്ണായക ചർച്ചകൾക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വൻ സൈനികാഭ്യാസത്തിന് തുടക്കമിട്ട് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. മേഖലയിൽ അമേരിക്ക വൻതോതിൽ

Read More
Middle EastTop Stories

ഇറാനികളെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യത്തിന്റെ അസാധാരണ നീക്കം; രാജ്യത്തെ ഒറ്റിക്കൊടുക്കാൻ തയ്യാറുള്ളവർക്കായി മൊസാദിന്റെ പ്രത്യേക ടെലിഗ്രാം ലിങ്ക്

അമേരിക്കയും ഇറാനുമായി ചർച്ച നടക്കേ, ഇസ്രായേൽ പ്രതിരോധ സേന (IDF) ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് പേർഷ്യൻ ഭാഷയിൽ പുറപ്പെടുവിച്ച ഔദ്യോഗിക സന്ദേശം ചർച്ചയാകുന്നു. ഇസ്രായേലിന്റെ ചാരസംഘടനയായ

Read More
Middle EastTop StoriesWorld

ഏഴ് അറബ് രാജ്യങ്ങൾ ഉൾപ്പെടെ 21 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്; പൗരന്മാർക്ക് ലെവൽ-4 മുന്നറിയിപ്പുമായി അമേരിക്ക

ലോകത്തെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ 21 രാജ്യങ്ങളിലേക്ക് തങ്ങളുടെ പൗരന്മാർ യാത്ര ചെയ്യരുതെന്ന് അമേരിക്കയുടെ കർശന മുന്നറിയിപ്പ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറപ്പെടുവിക്കുന്ന

Read More
Middle EastTop StoriesWorld

ഇറാനെ തളയ്ക്കാൻ ഇസ്രായേൽ നീക്കം; ട്രംപുമായി കൂടിക്കാഴ്ച നടത്താൻ നെതന്യാഹു അമേരിക്കയിലേക്ക് പുറപ്പെട്ടു

മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യം വീണ്ടും പുകയുന്നതിനിടെ, ഇറാനെതിരായ നിലപാടുകൾ കടുപ്പിക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച വാഷിംഗ്ടണിലെത്തും. ഇറാനുമായുള്ള ആണവ ചർച്ചകളുടെ വ്യാപ്തി

Read More