Thursday, December 5, 2024

Oman

OmanTop Stories

നഴ്‌സ് ബ്ലെസി സാമിന് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യൻ എംബസി

മസ്‌കറ്റ്: സെപ്റ്റംബർ 14 ന് കോവിഡ്-19 ബാധിച്ച് അന്തരിച്ച നഴ്‌സ് ബ്ലെസി സാമിന് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യൻ എംബസി. സിനാവിലെ ആരോഗ്യ മന്ത്രാലയ ആശുപത്രിയിലെ കോവിഡ് രോഗികളെ പരിചരിച്ചുകൊണ്ടിരുന്ന

Read More
OmanTop Stories

അന്താരാഷ്ട്ര വിമാന യാത്രക്കാർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി

മസ്കറ്റ്: അടുത്തമാസം ഒന്ന് മുതൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഒമാൻ അനുമതി നൽകാനിരിക്കെ യാത്രക്കാർക്ക് രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റി (സി‌എ‌എ) പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഒമാനിലേക്ക്

Read More
GCCOmanTop Stories

“ബീച്ചിൽ മാലിന്യമിടരുത്” ഒമാനീ ബാലന് ആദരം

മസ്ക്കറ്റ്: കടൽ കാഴ്ചകൾ ആസ്വദിക്കുന്നതിനിടെ കയ്യിലുള്ള ഭക്ഷണാവശിഷ്ടങ്ങളും പാക്കറ്റുകളും അലക്ഷ്യമായി വലിച്ചെറിയുന്ന പതിവു രീതിക്കിടയിൽ ഒറ്റയാൻ ബോധവൽക്കരണം നടത്തിയതിന് ഒമാൻ പരിസ്ഥിതി വകുപ്പിന്റെ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ്

Read More
OmanTop Stories

ഒമാനിൽ ഒക്ടോബർ 1 മുതൽ രാജ്യാന്തര വിമാനങ്ങൾക്ക് അനുമതി; പ്രതീക്ഷയോടെ പ്രവാസികൾ

മസ്കറ്റ്: ഒമാനിൽ വിമാനത്താവളങ്ങൾ തുറക്കാനും രാജ്യാന്തര വിമാനങ്ങൾക്ക് അനുമതി നൽകാനും സുപ്രീം കമ്മിറ്റി തീരുമാനം. അടുത്ത ഒക്ടോബർ 1 മുതലാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങൾ ഇറങ്ങുക. നിർദ്ദിഷ്ട

Read More
OmanTop Stories

പ്രശസ്ത മലയാളി ആർട്ടിസ്റ്റ് ഉണ്ണികൃഷ്ണൻ ഒമാനിൽ ആത്മഹത്യ ചെയ്തു

മസ്‌കറ്റ്: പ്രശസ്ത ഇന്ത്യൻ പ്രവാസി ആർട്ടിസ്റ്റ് ഉണ്ണി കൃഷ്ണൻ ആത്മഹത്യ ചെയ്തു. അൻപത് വയസ്സായിരുന്നു. റൂവിയിലെ ഹോണ്ട റോഡിലുള്ള വസതിയിൽ ശനിയാഴ്ച വൈകുന്നേരം ആത്മഹത്യ ചെയ്തതായി റോയൽ ഒമാൻ

Read More
OmanTop Stories

ഒമാനിൽ നഴ്സിംഗ് മേഖലയിലും സ്വദേശിവത്കരണം

മസ്കറ്റ്: ഒമാനിലെ വിവിധ സർക്കാർ ആസ്പത്രികളിൽ സ്വദേശി നഴ്സുമാരെ നിയോഗിച്ച് ആരോഗ്യ മന്ത്രാലയം. വിദേശ നഴ്സുമാർക്ക് പകരമായാണ് സ്വദേശികളെ നിയമിച്ചിരിക്കുന്നത്. സെപ്തംബർ ഒന്ന് മുതൽ ഇവർ ജോലിയിൽ

Read More
OmanTop Stories

ബ്യൂട്ടി സലൂണുകൾക്കായി പുതിയ പ്രതിരോധ നിബന്ധനകൾ പുറപ്പെടുവിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം

മസ്കറ്റ്: ബ്യൂട്ടി പാർലറുകൾക്കും വനിതാ ഹെയർഡ്രെസിംഗ് സലൂണുകൾക്കുമായുള്ള പൊതു നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും മസ്‌കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. മസ്‌കറ്റ് മുനിസിപ്പാലിറ്റി ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് പുതിയ നിബന്ധനകൾ

Read More
OmanTop Stories

ഒമാനിൽ പ്രവാസികൾ കുത്തനെ കുറയുന്നു; കഴിഞ്ഞ മാസം മാത്രം നാടണഞ്ഞത് 45000 പേർ

മസ്കറ്റ്: ഒമാനിൽ താമസിക്കുന്ന പ്രവാസികളുടെ എണ്ണം രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനത്തിൽ താഴെയായി. അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്

Read More
OmanTop Stories

ഒമാനിൽ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച മുതൽ; കോവിഡ് മരണങ്ങൾ വർധിക്കുന്നു

മസ്കറ്റ്: കോവിഡ് വ്യാപനം വർദ്ധിക്കുമ്പോൾ പുതിയ കേസുകൾ കൂടുന്നത് തടയുന്നതിന്റെ ഭാഗമായി അടുത്ത ആഴ്ചമുതൽ ഒമാൻ ഗവർണേറ്റുകളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ബലി പെരുന്നാൾ അവധി ഉൾപ്പെടുന്ന

Read More
OmanTop Stories

ഒമാനിൽ ആറ് സാനിറ്റൈസറുകളുടെ വില്പന നിരോധിച്ചു.

മസ്‌കറ്റ്: കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരെ ഫലപ്രദമാകുന്നതിന് ആവശ്യമായ സവിശേഷതകൾ പാലിക്കാത്ത ആറ് സാനിറ്റൈസറുകളുടെ വിൽപ്പന പബ്ലിക് അതോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ (പിഎസിപി) നിർത്തിവച്ചു. ന്യൂ എൻ‌ബി, ബ്ലൂ

Read More