വർത്തമാന കാലഘട്ടത്തിൽ മുസ്‌ലിംലീഗിൻറെ പ്രസക്തി ഏറെ വർദ്ധിച്ചു; അരിമ്പ്ര അബൂബക്കർ.
ജിദ്ദ: വർത്തമാന കാലഘട്ടത്തിൽ മുസ്‌ലിംലീഗിൻറെ പ്രസക്തി ഏറെ വർദ്ധിച്ചതായി അരിമ്പ്ര അബൂബക്കർ പ്രസ്താവിച്ചു. ലത്തീഫ് കളരാന്തിരിയുടെ അദ്ധ്യക്ഷതയിൽ റീഫ് തിഹാമ റെസ്റ്റോറന്റിൽ വെച്ച് സുലൈമാനിയ ഏരിയ കെഎംസിസി
Read More