ബിനാമി ബിസിനസ്സ്; മലയാളികൾക്ക് തടവും മൂന്ന് ലക്ഷം റിയാൽ പിഴയും
സകാക്ക: സൗദിയിൽ ബിനാമി ബിസിനസ്സ് നടത്തിയ മലയാളികൾക്ക് സകാക്ക ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. സകാക്കയിൽ ഭക്ഷ്യവസ്തുക്കളുടെ മൊത്ത, ചില്ലറ മേഖലയിലാണ് ഇവർ സ്വന്തമായി ബിസിനസ്സ് സ്ഥാപനം
Read More