ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

റമളാൻ 23 മുതൽ 27 വരെ മക്കയിലേക്കുള്ള വാഹനങ്ങൾക്ക് നിയന്ത്രണം

റമളാൻ 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ മക്കയിലേക്കുള്ള വാഹനങ്ങൾക്ക് സൗദി ട്രാഫിക് വിഭാഗം നിയന്ത്രണം ഏർപ്പെടുത്തി.

മസ്ജിദുൽ ഹറാം ഉദ്ദേശിക്കുന്നവർ വാഹനങ്ങൾ പ്രത്യേക പാർക്കിംഗ് ഏരിയകളിൽ നിർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

പാർക്കിംഗ് ഏരിയകളിൽ നിന്ന് ഹറം വരെ എത്താനും തിരികെ പാർക്കിംഗ് ഏരിയയിൽ എത്താനുമുള്ള ബസ് സർവീസുകൾ 24 മണിക്കൂറും ലഭ്യമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്