മാതൃ രാജ്യത്തെ ഒറ്റിക്കൊടുത്ത രണ്ടു പൗരന്മാരെ സൗദിയിൽ വധശിക്ഷക്ക് വിധേയരാക്കി
മാതൃ രാജ്യത്തെ ഒറ്റിക്കൊടുത്ത രണ്ടു പൗരന്മാരെ വധശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം ഇന്ന് (തിങ്കളാഴ്ച) അറിയിച്ചു. ഭീകരസംഘടനയിൽ ചേരൽ, അതിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തൽ, തീവ്രവാദത്തിന്
Read More