ആഗോളതലത്തിൽ പ്രവാസികൾക്ക് ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യമായ രണ്ടാമത്തെ രാജ്യം സൗദി അറേബ്യ
2024-ലെ വർക്ക് എബ്രോഡ് ഇൻഡക്‌സിൽ, പ്രവാസികൾക്ക് ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിൽ സൗദി അറേബ്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി. യുഎഇ, അമേരിക്ക, ബെൽജിയം, നെതർലാൻഡ്‌സ് എന്നീ
Read More