തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

അൽബാഹയിൽ കാണാതായ കോളേജ് വിദ്യാർഥിനിയെ കണ്ടെത്തി; വിശദീകരണം നൽകി പൊതുസുരക്ഷാ വിഭാഗം

അൽബാഹയിൽ കാണാതായ സൗദി കോളേജ് വിദ്യാർഥിനിയെ  കണ്ടെത്തിയതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു.

പെൺകുട്ടി നല്ല ആരോഗ്യവതിയാണെന്നും എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്നും സുരക്ഷാ വിഭാഗം സ്ഥിരീകരിച്ചു.

അശ് വാഖ് സഹറാനി എന്ന സൗദി പെൺകുട്ടിയെ ആയിരുന്നു കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്.

അൽ-ബാഹയിലെ ടെക്‌നിക്കൽ കോളേജിൽ വിദ്യാർത്ഥിനിയായ അഷ്‌വാഖ് സഈദ് അൽ-സഹ്‌റാനിയെ കാണാതായ വാർത്ത സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്