വ്യാഴാഴ്‌ച, സെപ്റ്റംബർ 24, 2026

Saudi Arabia

Saudi ArabiaTop Stories

സൗദിയിൽ പാർക്കുകളിലും മറ്റും പോകുന്നവർ ഇക്കാര്യം സൂക്ഷിച്ചില്ലെങ്കിൽ 3000 റിയാൽ പിഴ ലഭിച്ചേക്കും

പരിസ്ഥിതി സുരക്ഷയ്‌ക്കായുള്ള പ്രത്യേക സേന, പൊതു ജനങ്ങളോട് നിയുക്ത സ്ഥലങ്ങളിൽ ഒഴികെയുള്ള സ്ഥലങ്ങളിൽ തീ കൊളുത്താതിരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പിക്നിക്കിന് പോകുന്നവർ സൈറ്റുകൾ പരിപാലിക്കണം, തീയിടരുത്, അവർക്കായി

Read More
Saudi ArabiaTop Stories

സൗദി അറേബ്യ സ്വമേധയാ എണ്ണയുത്പാദനം വെട്ടിക്കുറക്കുന്നത് ഈ വർഷാവസാനം വരെ തുടരും

റിയാദ്: സൗദി അറേബ്യ പ്രതിദിനം ഒരു മില്യൺ ബാരൽ സ്വമേധയാ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത് ഈ വർഷാവസാനം വരെ തുടരും. ആദ്യം 2023 ജൂലൈയിൽ ആണ് തീരുമാനം നടപ്പിലാക്കിയത്.

Read More
Saudi ArabiaTop Stories

സൗദിയിൽ രണ്ട് ലക്ഷം വർഷം പഴക്കമുള്ള കൈക്കോടാലി കണ്ടെത്തി

അൽ ഉല: അൽഉല ഗവർണറേറ്റിലെ ഖുർഹ് സൈറ്റിൽ നിന്ന് 200,000 വർഷം പഴക്കമുള്ള പാലിയോലിത്തിക് യുഗത്തിലെ കൈ കോടാലി കണ്ടെത്തിയതായി റോയൽ കമ്മീഷൻ ഫോർ അൽഉല വെളിപ്പെടുത്തി.

Read More
Saudi ArabiaTop Stories

കൊലപാതകക്കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

മക്ക: മക്ക പ്രവിശ്യയിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരന്റെ വധ ശിക്ഷ ഞായറാഴ്‌ച നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാസിൻ ബിൻ അലി അൽ മാലികിയെയാണ്

Read More
FootballSaudi ArabiaTop Stories

വീണ്ടും ഞെട്ടിച്ച് റൊണാൾഡോ; അൽ നസ്റിന് വിജയം; വീഡിയോ കാണാം

റിയാദ്: പ്രായം വെറും അക്കമാണെന്ന് തെളിയിച്ച് കൊണ്ട് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് മനോഹരമായ ഗോളുമായി സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന

Read More
Saudi Arabia

മരുഭൂ നിദ്രയുടെ കാമുകൻ നിയോമിലേക്ക്; ശൈബിൻ പടനിലത്തിന് ജിദ്ദയിലെ യാത്ര പ്രേമികൾ യാത്രയയപ്പ് നല്കി

ആഗോള മലയാളികളക്കിടയിലെ ഏറ്റവും വലുതും ജനപ്രിയവും ശ്രദ്ധേയവുമായ സഞ്ചാരി ഗ്രൂപ്പിന് ജിദ്ദയിൽ തുടക്കം കുറിച്ചവരിൽ ഒരാളും, ജിദ്ദയിലെ പ്രവാസി സഞ്ചാരികൾക്കിടയിൽ സൗദി യാത്രകളുടെ പുതുവഴികൾ തെളിയിച്ച യാത്രികനുമായ

Read More
Saudi ArabiaTop Stories

സൗദി തൊഴിൽ വിപണിയിൽ സർട്ടിഫിക്കറ്റുകളേക്കാൾ ആവശ്യം കഴിവുകൾക്ക് : മന്ത്രാലയ വാക്താവ്

റിയാദ്: ഒരു വ്യക്തിയുടെ കൈവശമുള്ള സർട്ടിഫിക്കറ്റുകൾ പരിഗണിക്കാതെ തന്നെ തൊഴിൽ വിപണിയിൽ പ്രാവീണ്യമുള്ള കഴിവുകളാണ് തൊഴിൽ വിപണി അന്വേഷിക്കുന്നതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ്

Read More
Saudi ArabiaTop Stories

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം നാട്ടിൽ പോകാനായി സ്പോൺസർ ടിക്കറ്റെടുത്ത് നൽകിയപ്പോൾ വേലക്കാരിയുടെ പ്രതികരണം വൈറലാകുന്നു; വീഡിയോ

സൗദിയിലെത്തി ഏഴ് വർഷത്തിനു ശേഷം നാട്ടിൽ പോകാനായി തൻ്റെ സ്പോൺസർ സ്വന്തം ചെലവിൽ ടിക്കറ്റെടുത്ത് നൽകിയപ്പോൾ ഒരു ഫിലിപൈനി വേലക്കാരിയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നാട്ടിലെ

Read More
Saudi ArabiaTop Stories

സൗദിയിലെ അൽ ഈസിൽ കനത്ത ഐസ് മഴ; നിശ്ചലമായി നിന്ന് മഴ കൊണ്ട് ഒട്ടകങ്ങൾ; വീഡിയോ

മദീന പ്രവിശ്യയിൽപ്പെട്ട അൽ ഈസിൻ്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് അനുഭവപ്പെട്ട അതി ശക്തമായ ഐസ് മഴയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. നിരവധി ഒട്ടകങ്ങൾ

Read More
Saudi ArabiaTop Stories

വലത് ഭാഗത്ത് കൂടെ ഓവർ ടേക്ക് ചെയ്യാൻ അനുമതിയുള്ള സന്ദർഭം വ്യക്തമാക്കി സൗദി മുറൂർ

ജിദ്ദ: രണ്ട് ട്രാക്ക് ഉള്ള റോഡിൽ ഓവർടേക്ക് ചെയ്യുമ്പോൾ ഇടത് ഭാഗത്ത് കൂടെ മാത്രമേ ഓവർടേക്ക് ചെയ്യാൻ പാടുള്ളു എന്ന് സൗദി ട്രാഫിക് വിഭാഗം ഓർമ്മപ്പെടുത്തി. അതേ

Read More