ജിദ്ദ ഡെർബിക്കായി ആവേശത്തോടെ ഫുടബോൾ പ്രേമികൾ; വെള്ളിയാഴ്‌ച രാത്രി ബെൻസിമയും റിയാദ് മെഹ്റസും നേർക്കു നേർ
ജിദ്ദ: വെള്ളിയാഴ്‌ച രാത്രി സൗദി പ്രോ ലീഗിലെ ഏറ്റവും ആവേശകരമായ മത്സരം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജിദ്ദാവികൾ. സൗദി ലീഗിലെ മുൻ നിരയിലുള്ള ജിദ്ദയിലെ തന്നെ ഇത്തിഹാദും
Read More