സ്വന്തം പിതാവിനെ കഴുത്തിൽ കഠാരയിറക്കി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
ജിസാനിൽ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു മുഹ്സിൻ ബിൻ ഹവാഷ് അൽ ബസ് വി എന്ന സൗദി പൗരനാണ്
Read More