റിയാദിൽ വെടിവെപ്പ് നടത്തി വാഹനം മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പൗരൻ പോലീസ് പിടിയിൽ
റിയാദിൽ മൂന്ന് വാഹനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും, അതിലൊരു വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത പൗരനെ സുരക്ഷാ സേന പിടികൂടി. തട്ടിയെടുത്ത വാഹനവുമായി രക്ഷപെടാൻ ശ്രമിക്കുനനത്തിനിടെ ഇയാളുടെ
Read More