ബുധനാഴ്‌ച, സെപ്റ്റംബർ 30, 2026

Saudi Arabia

Saudi ArabiaTop Stories

സൗദിയിൽ വൻ തുക കൈക്കൂലി വാങ്ങിയ ജഡ്ജി അറസ്റ്റിൽ

മദീന പ്രവിശ്യയിലെ അപ്പീൽ കോടതി ജഡ്ജിയെ വൻ തുക കൈക്കൂലി വാങ്ങുന്നതിനിടെ സൗദി അഴിമതി വിരുദ്ധ സമിതി അറസ്റ്റ് ചെയ്തു. ഇബ്രഹീം ബിൻ അബ്ദുൽ അസീസ് അൽ

Read More
Saudi ArabiaTop Stories

ലെവി ബാധകമാകുന്ന ഗാർഹിക തൊഴിലാളികൾക്ക് പ്രത്യേക സാഹചര്യങ്ങളിൽ ഇളവ് അനുവദിക്കുന്നതിന് സൗദി മന്ത്രി സഭാ അംഗീകാരം

റിയാദ്: ലെവി ബാധകമാകുന്ന ഗാർഹിക തൊഴിലാളികളെ പ്രത്യേക സാഹചര്യങ്ങളിൽ ലെവിയിൽ നിന്ന് ഒഴിവാക്കാനുള്ള സംവിധാനത്തിനു സൗദി മന്ത്രി സഭ അംഗീകാരം നൽകി. ഒരു സൗദി തൊഴിലുടമക്ക് കീഴിൽ

Read More
Saudi ArabiaTop Stories

അബ്ഷിറിൽ പുതിയ അഞ്ച് സേവനങ്ങൾ കൂടി ഉൾപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം

സൗദി പൊതു സുരക്ഷാ വിഭാഗം ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി, സൗദി ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ്

Read More
HealthSaudi ArabiaTop Stories

പ്രമേഹത്തിൽ നിന്ന് രക്ഷ നേടാൻ ദിവസവും 7 ശിലങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

പ്രമേഹത്തിൽ നിന്ന് രക്ഷനേടാൻ ദിവസേന 7 ശീലങ്ങൾ പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക, പതിവായി വ്യായാമം ചെയ്യുക, അമിത ഭാരം ഒഴിവാക്കുക

Read More
QatarSaudi ArabiaTop Stories

ഖത്തറിലെ അൽബൈക്കിലേക്ക് വൻ ജനപ്രവാഹം; വീഡിയോ കാണാം

സൗദിയിലെ പ്രമുഖ ഫാസ്റ്റ് ഫുഡ്‌ ശൃംഖലയായ അൽബൈകിന്റെ ഖത്തറിലെ മൊബൈൽ റെസ്റ്റോറന്റുകളിലേക്ക് ജനപ്രവാഹം. ലോകക്കപ്പിന്റെ ഭാഗമായി അഞ്ച് മൊബൈൽ റെസ്റ്റോറന്റുകൾ ഖത്തറിൽ തുറക്കുമെന്ന് അൽബൈക് പ്രഖ്യാപിച്ചത് മുതൽ

Read More
Saudi ArabiaTop Stories

വെള്ളപ്പൊക്കത്തിൽ വാഹനവുമായി കുടുങ്ങിയയാളെ സൗദി സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി; താഴ് വര മുറിച്ച് കടക്കാൻ ശ്രമിച്ച സൗദി പൗരൻ അറസ്റ്റിൽ

മദീന: ഖൈബറിലെ അബന്നിഅം താഴ് വരയിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വാഹനവുമായി കുടുങ്ങിയയാളെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ രക്ഷപ്പെടുത്തി. കാറ്റും മഴയും അനുഭവപ്പെടുമെന്നും ജാഗ്രത പുലർത്തണമെന്നും ബന്ധപ്പെട്ടവർ

Read More
Saudi ArabiaTop Stories

മൂന്നര മാസത്തിനുള്ളിൽ 20 ലക്ഷം തീർഥാടകർ ഉംറ നിർവ്വഹിച്ചു

മക്ക: നിലവിലെ ഉംറ സീസണിൽ ഉംറ നിർവ്വഹിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം രണ്ട് ദശലക്ഷം തീർത്ഥാടകർ ഇതുവരെ സൗദി അറേബ്യയിൽ എത്തിയിട്ടുണ്ട്. 1444 മുഹറം

Read More
Saudi ArabiaTop Stories

രണ്ട് വർഷത്തിനു ശേഷം നാട്ടിൽ പോകാനിരുന്ന മലയാളി സൗദിയിൽ മരിച്ചു

ഹായിൽ: കൊല്ലം സ്വദേശി സൗദിയിലെ ഹായിലിൽ മരിച്ചു. പള്ളിമുക്ക് കുളങ്ങര പടിഞ്ഞാറ്റത്തിൽ താജുദ്ദീൻ മകൻ അബൂസാലി (55) ആണ് ആശുപത്രിയിൽ വെച്ച് മരിച്ചത്. കഴിഞ്ഞ 25 വർഷമായി

Read More
Saudi ArabiaTop Stories

ജിദ്ദയിൽ പാലക്കാട് സ്വദേശി മരിച്ചു

ജിദ്ദ: പാലക്കാട് സ്വദേശി ജിദ്ദയിലെ മുസ്തഖ്ബൽ ഹോസ്പിറ്റലിൽ മരിച്ചു. കുമ്പിടി സ്വദേശി മുഹമ്മദ് അലി കോണിക്കൽ (58) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. ഒരു സൂപ്പർ മാർക്കറ്റിൽ

Read More
Saudi ArabiaTop Stories

സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

ഞായറാഴ്ച നടക്കേണ്ടിയിരുന്ന സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഇരു ഭാഗത്തും ഷെഡ്യൂളിംഗിൽ ഉണ്ടായ പ്രയാസങ്ങൾ കാരണം ആണ് ഡൽഹി വിസിറ്റ്

Read More